By: Oneindia Malayalam Video Team
Published : June 05, 2017, 04:15

ഹാട്രിക് സിക്‌സര്‍ നേടി പാണ്ഡ്യ സഹീറിനൊപ്പം

Subscribe to Oneindia Malayalam

2000നുശേഷം ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍ സിക്സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഹര്‍ദ്ദീക് പാണ്ഡ്യ. 2000 ല്‍ സിംബാബ്‌വെയ്ക്കെതിരെ സഹീര്‍ ഖാനും സമാന നേട്ടം കൈവരിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം