By: Oneindia Malayalam Video Team
Published : June 16, 2017, 10:55

ബംഗ്ലാദേശിനെ അടിച്ചൊതുക്കി, ഇന്ത്യ-പാക് സ്വപ്നഫൈനല്‍ ഞായറാഴ്ച്ച

Subscribe to Oneindia Malayalam

കളിക്കളത്തിന് പുറത്ത് ബംഗ്ലാദേശ് ആരാധകർ കാണിച്ചുകൂട്ടിയ അഹങ്കാരത്തിന് ഇന്ത്യ രാജകീയമായ മറുപടി നൽകി. ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ തോൽപിച്ച് കയ്യിൽ കൊടുത്തത്. ഇന്ത്യയ്ക്ക് പാകിസ്താനാണ് കലാശക്കളിയിൽ എതിരാളികൾ. സ്കോർ ബംഗ്ലാദേശ് 7 വിക്കറ്റിന് 264. ഇന്ത്യ 40.1 ഓവറിൽ 1 വിക്കറ്റിന് 265.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം