By: Oneindia Malayalam Video Team
Published : June 09, 2017, 11:19

ലങ്കക്കെതിരെ ഇന്ത്യക്ക് തോല്‍വി, സെമി സാധ്യത കയ്യാലപ്പുറത്ത്

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ അയൽക്കാരായ ശ്രീലങ്കയോട് ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റപ്പോൾ എല്ലാ വിരലുകളും നീളുന്നത് ബൗളർമാരിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിട്ടും ഇന്ത്യ 321 റൺ‌സടിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ബൗളിംഗ് വൻ പരാജയമായി. വിരാട് കോലിക്കും മുന്നിൽ നിന്ന് നയിക്കാനും കളിക്കാരെ ഉത്തേജിപ്പിക്കാനും കഴിഞ്ഞില്ല..

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം