By: Oneindia Malayalam Video Team
Published : June 18, 2017, 06:12

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ഫഖര്‍ സമാന് സെഞ്ച്വറി

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് സ്വപ്‌നഫൈനലിന് തുടക്കം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താന് വേണ്ടി ഫഖര്‍ സമാന്‍ 114 റണ്‍സ് നേടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം