By: Oneindia Malayalam Video Team
Published : June 16, 2017, 04:02

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റും, ഫൈനല്‍ ചരിത്രവും

Subscribe to Oneindia Malayalam


ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ സ്വപ്ന ഫൈനലിന് കളമൊരുങ്ങി കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ക്രിക്കറ്റില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ള ഫൈനലുകളുടെ ചരിത്രം പരിശോധിക്കാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം