By: Oneindia Malayalam Video Team
Published : June 12, 2017, 11:01

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമിയില്‍

Subscribe to Oneindia Malayalam

കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഇന്ത്യ ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ കടക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് എ ബി ഡിവില്ലിയേഴ്സിനെയും കൂട്ടരെയും തോൽപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം