By: Oneindia Malayalam Video Team
Published : May 30, 2017, 06:35

തിരിച്ചു വരവ് ഗംഭീരമാക്കി ദിനേശ് കാര്‍ത്തിക്ക്

Subscribe to Oneindia Malayalam

പരുക്കേറ്റ മനീഷ് പാണ്ഡെയ്‌ക്ക് പകരക്കാരനായാണ് ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിറങ്ങിയ കാര്‍ത്തിക്ക് ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. നാലാമനായി ക്രീസിലെത്തിയ കാര്‍ത്തിക് 77 പന്തില് നേടിയത് 94 റണ്‍സാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം