By: Oneindia Malayalam Video Team
Published : June 16, 2017, 10:54

നാവ് പുറത്തേക്കിട്ട് കോലിയുടെ വ്യത്യസ്ത ആഘോഷം

Subscribe to Oneindia Malayalam

ആദ്യം തമീമിനെ വീഴ്ത്തിയ ജാദവ് മുഷ്ഫീഖുറിനെ കോലിയുടെ കൈകളിലെത്തിച്ചു. ക്യാച്ചെടുത്തശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായി നാവ് പുറത്തേക്കിട്ടാണ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം