By: Oneindia Malayalam Video Team
Published : June 16, 2017, 11:32

വിരാട് കൊഹ്ലിക്ക് മറ്റൊരു റെക്കോഡ് കൂടി

Subscribe to Oneindia Malayalam

ഏകദിന ക്രിക്കറ്റിലെ മറ്റൊരു റെക്കോഡ് കൂടി വിരാട് കൊഹ്ലിക്ക്. ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോഡാണ് കൊഹ്ലി സ്വന്തം പേരില്‍ കുറിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം