By: Oneindia Malayalam Video Team
Published : June 09, 2017, 01:06

കിവീസിനും ബംഗ്ലാദേശിനും ഇന്നത്തെ പോരാട്ടം പ്രതീക്ഷയുടേത്

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ന്യൂസിലന്‍ഡും ബംഗ്ലാദേശും ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ക്ക് സെമി കാണാതെ പുറത്താകാം. ജയിക്കുന്നവരുടെ സെമി സാധ്യത ഇംഗ്ലണ്ട്- ആസ്ട്രേലിയ മത്സരത്തെ ആശ്രയിച്ചായിരിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം