By: Oneindia Malayalam Video Team
Published : June 17, 2017, 01:14

പാക് ആരാധകര്‍ക്ക് എന്തുപറ്റി!ഗാംഗുലിയെ ആക്രമിച്ചോ?

Subscribe to Oneindia Malayalam

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഓടിച്ചിരുന്ന കാര്‍ പാകിസ്ഥാന്‍ ആരാധകര്‍ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാക്

ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ സെമിഫൈനല്‍

മല്‍സരത്തിനുശേഷമാണ് സംഭവമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ

സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടുമില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം