By: Oneindia Malayalam Video Team
Published : June 15, 2017, 06:12

പൊരുതാനുറച്ച് ബംഗ്ലാദേശ് തമീമിനും മുഷ്ഫിക്കുറിനും സെഞ്ച്വറി

Subscribe to Oneindia Malayalam

62 പന്തില്‍ നാലു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടൊണ് തമീമിന്റെ അര്‍ധസെഞ്ചുറി. തമീം ടൂര്‍ണമെന്റില്‍ നേടുന്ന മൂന്നാം അര്‍ധസെഞ്ചുറിയാണിത്‌. തമീം ടൂര്‍ണമെന്റില്‍ നേടുന്ന മൂന്നാം അര്‍ധസെഞ്ചുറിയാണിത്‌. തമീമിന് പിന്നാലെ മുഷ്‌റിഖുര്‍ റഹീമും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 70 റണ്‍സിലെത്തി നില്‍ക്കെ തമീം കേദര്‍ ജാദവിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം