By: Oneindia Malayalam Video Team
Published : June 20, 2017, 09:50

'അച്ഛനാരാണെന്ന് പാക് ആരാധകന്‍, നിയന്ത്രണം വിട്ട് ഷമി'

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം പാക് ആരാധകരുടെ പരിഹാസത്തിന് ഇരയായി ഇന്ത്യന്‍ ടീം. തോല്‍വിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ഇന്ത്യന്‍ ടീമംഗങ്ങളോട് പാക് ആരാധകര്‍ മോശമായ രീതിയില്‍ സംസാരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം