By: Oneindia Malayalam Video Team
Published : June 15, 2017, 10:29

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ അവസാന ഇലവന്‍ ഇങ്ങനെ

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഓഫ് സ്പിന്നർ ആർ അശ്വിൻ കളിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കളിയിൽ അശ്വിൻ മികച്ച രീതിയിൽ പന്തെറിഞ്ഞു. അശ്വിനെ പുറത്തിരുത്താൻ ഒരു കാരണവും കാണുന്നില്ല - ബംഗ്ലാദേശിനെതിരായ രണ്ടാം സെമിക്ക് മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോലി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം