By: Oneindia Malayalam Video Team
Published : June 15, 2017, 12:35

സെമി മഴ മുടക്കിയാല്‍ ആരാവും ഫൈനല്‍ കളിക്കുക?

Subscribe to Oneindia Malayalam

ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ സെമി നടക്കുന്ന കാര്‍ഡിഫില്‍ മഴ കാരണം കളി കാര്യമായി മുടങ്ങിയില്ല. എന്നാല്‍ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഇവിടെ നടന്ന നിരവധി മത്സരങ്ങള്‍ മഴമൂലം മുടങ്ങിയിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം