By: Oneindia Malayalam Video Team
Published : June 18, 2017, 04:14

പാക് ക്യാപ്റ്റന്റെ കുഞ്ഞും ധോണിയും തമ്മില്‍ ?

Subscribe to Oneindia Malayalam

കളിക്കളത്തില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലും കളത്തിന് പുറത്ത്

ഇന്ത്യ-പാക് താരങ്ങള്‍ എത്രത്തോളം സ്‌നേഹത്തിലും സൗഹൃദത്തിലുമാണെന്ന് ഈ

ചിത്രങ്ങള്‍ പറയും. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും പാക് ക്യാപ്റ്റന്‍

സര്‍ഫ്രാസ് അഹമ്മദിന്റെ കുഞ്ഞുമകനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം