By: Oneindia Malayalam Video Team
Published : June 08, 2017, 01:42

ടീം ഇന്ത്യയുടെ ബാഹുബലി

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്ത്യയുടെ സാധ്യതകളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം മറ്റൊരു കാര്യം കൂടി ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ടീ ഇന്ത്യയുടെ ബാഹുബലിയെപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ആരാണ് ടീം ഇന്ത്യയുടെ ബാഹുബലി? ഉത്തരത്തിനായി വീഡിയോ കാണുക

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം