By: Oneindia Malayalam Video Team
Published : April 04, 2017, 06:26

വാറ്റുകേന്ദ്രങ്ങള്‍ സജീവം ചാരായം തിരിച്ചുവരുമ്പോള്‍

Subscribe to Oneindia Malayalam

2002ല്‍ എ കെ ആന്റണി സര്‍ക്കാരാണ് ചാരായം നിരോധിച്ചത്. മദ്യലഭ്യതയില്‍ കാര്യമായ കുറവുണ്ടാക്കാന്‍ വിപ്ലവകരമായ ഈ തീരുമാനം കൊണ്ട് സാധിച്ചില്ല എന്നത് വസ്തുതയാണ്. നാടന്‍ കള്ളുഷാപ്പുകളും വിദേശമദ്യശാലകളും വ്യാപകമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. നഗരങ്ങളും ചെറുകിട പട്ടണങ്ങളും കേന്ദ്രീകരിച്ച് ബിവറജ് ഔട്ട്‌ലെറ്റുകള്‍ വ്യാപകമായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം