By: Oneindia Malayalam Video Team
Published : February 02, 2017, 05:11

1300 വര്‍ഷങ്ങളോളം പഴക്കമുള്ള ഗണേശ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.

Subscribe to Oneindia Malayalam

1300 വര്‍ഷങ്ങളോളം പഴക്കമുള്ള നാഗവംശി രാജവംശത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഗണേശ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ചത്തീസ് ഗഡിലെ ധോല്‍ക്കല്‍ പര്‍വ്വതത്തിനു മുകളിലായിരുന്നു ഗണേശ പ്രതിമ സ്ഥാപിച്ചിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം