By: Oneindia Malayalam Video Team
Published : March 17, 2017, 05:45

സ്‌കൂളിൽ ഉച്ചഭക്ഷണമില്ല കുട്ടികൾ കഴിക്കുന്നത് എലികളെ

Subscribe to Oneindia Malayalam

ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ലഭ്യമല്ലാത്തതിനാല്‍ ആദിവാസി കുട്ടികള്‍ കഴിക്കുന്നത് എലി, അണ്ണാന്‍, പക്ഷിത്തീറ്റ എന്നിവ. ഝാര്‍ഖണ്ഡിലെ രാജ്മഹല്‍ പര്‍വ്വത നിരകളിലെ രണ്ടു ഗ്രാമങ്ങളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം