By: Oneindia Malayalam Video Team
Published : June 05, 2017, 11:24

കമ്മ്യൂണിസ്റ്റ് ചൈനയും പിണറായിയും കലിപ്പില്‍ BJP

Subscribe to Oneindia Malayalam

ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരുമായി രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പോര് തുടരുന്ന കേരളം വീണ്ടും കേന്ദ്രത്തെ ഞെട്ടിക്കുന്നു. ചൈനീസ് സഹായം സ്വീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ അമ്പരപ്പിച്ചിരിക്കുന്നത്. കൃഷി, ഭവന നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മ്മാണം എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്നാണ് ചൈന വാഗ്ദാനം നല്‍കിക്കഴിഞ്ഞതായാണ് സൂചനകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം