By: Oneindia Malayalam Video Team
Published : July 17, 2017, 04:46

ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈനയുടെ സൈനികാഭ്യാസം

Subscribe to Oneindia Malayalam

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി മേഖലയായ ഡോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍ ചൈന ശത്രുവിമാനങ്ങള്‍ തകര്‍ക്കാനുള്ള ശക്തമായ സൈനിക പരിശീലനം നടത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം