By: Oneindia Malayalam Video Team
Published : January 09, 2017, 02:12

തായ് വാനിൽ തൊട്ടാൽ ട്രംപിന്റെ കൈ പൊള്ളിക്കാൻ ചൈന

Subscribe to Oneindia Malayalam

തായ് വാൻ തങ്ങളുടെ കീഴിലാണെന്ന വാദം അംഗീകരിച്ചില്ലെങ്കിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പണികൊടുക്കുമെന്ന ഭീഷണിയുമായി ചൈന. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിലൂടെയാണ് ട്രംപിനുള്ള ഭീഷണി. നേരത്തെ തായ് വാൻ പ്രസിഡന്റുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. അതിന് ശേഷം തായ്് വാൻ പ്രസിഡന്റ് ഹൂസ്റ്റണിൽ ട്രംപിനെ കാണാൻ ഇറങ്ങുകയും ചെയ്തിരുന്നു. ഇതാണ് ചൈനയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം