By: Oneindia Malayalam Video Team
Published : April 26, 2017, 05:14

ചക്കക്കുരു കളയല്ലേ, സ്വാദിഷ്ടമായ ചോക്ലേറ്റ് ഉണ്ടാക്കാം

Subscribe to Oneindia Malayalam

ചക്കക്കുരുവില്‍ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രസീലിലെ ശാസ്ത്രജ്ഞര്‍. ചോക്ലേറ്റ് നിര്‍മിക്കുന്ന കൊക്കോയ്ക്ക് ലോകത്താകമാനം ക്ഷാമം നേരിടുന്നതിനിടെയാണ് അതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ചക്കക്കുരുവില്‍ നിന്ന് ചോക്ലേറ്റുണ്ടാക്കാമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം