By: Oneindia Malayalam Video Team
Published : April 13, 2017, 11:58

മോറിസിന്റെ മുന്നില്‍ സ്‌റ്റോക്‌സ് നാറി

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് - ഡല്‍ഹി ഡയര്‍ ഡെവിള്‍സ് മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് പോയത് ഒരു 'കോടീശ്വരനാണ്' . ക്രിസ് മോറിസ് സംഹാര താണ്ഡവമാടിയപ്പോള്‍ ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍സ്റ്റോക്ക് മൈതാന മധ്യത്ത് നിന്ന് വിയര്‍ക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം