By: Oneindia Malayalam Video Team
Published : May 19, 2017, 06:01

'മുഖ്യമന്ത്രി നാടകം കളിക്കുന്നു'

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എം പി. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമം എന്നുപറയുന്നത് നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ആര് ആയുധമെടുത്താലും അവസാനിപ്പിക്കൂവെന്ന് പറയൂവെന്നും സുരേഷ് ഗോപി മുംബൈയില്‍ പറഞ്ഞു. മുംബൈ പന്‍വേലിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയപ്പോള്‍ ആയിരുന്നു സുരേഷ് ഗോപിയുടെ വിമര്‍ശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം