By: Oneindia Malayalam Video Team
Published : April 25, 2017, 11:31

എംഎം മണിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പിണറായി വിജയന്‍

Subscribe to Oneindia Malayalam

മന്ത്രി എം.എം മണിയുടെ പരാമര്‍ശങ്ങളെ മാധ്യമങ്ങളുള്‍പ്പെടെയുളളവര്‍ വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണച്ചുളള മുഖ്യമന്ത്രിയുടെ നിലപാട്. എംഎം മണിയുടെ പ്രസംഗം നാട്ടുശൈലിയിലാണ്. അതിനെ എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം