By: Oneindia Malayalam Video Team
Published : March 08, 2017, 01:22

കേരളത്തിലും വേണ്ട കോളയും പെപ്‌സിയും

Subscribe to Oneindia Malayalam

ആരോഗ്യത്തിന് ഹാനികരമായ കൊക്കക്കോളയും പെപ്‌സിയും തമിഴ്‌നാട്ടില്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ ഉത്പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് കേരളത്തിലെ വ്യാപാരികളും തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 14 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം