By: Oneindia Malayalam Video Team
Published : April 11, 2017, 02:57

വര്‍ഗിയ കലാപം പരീക്ഷയെഴുതാന്‍ കഴിയാതെ മുസ്ലിം കുട്ടികള്‍

Subscribe to Oneindia Malayalam

വര്‍ഗീയകലാപത്തെ തുടര്‍ന്ന് സ്‌കൂളില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ഗുജറാത്തില്‍ വാര്‍ഷികപരീക്ഷ എഴുതാന്‍ കഴിയാതെ 300 മുസ്ലിം വിദ്യാര്‍ഥികള്‍. രണ്ടാഴ്ച മുന്‍പ് പത്താന്‍ ജില്ലയിലെ വഡാവലി ഗ്രാമത്തിലായിരുന്നു കലാപമുണ്ടായത്. ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം