By: Oneindia Malayalam Video Team
Published : May 06, 2017, 11:26

'വെറും മാണി'

Subscribe to Oneindia Malayalam

പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. തിങ്കളാഴ്ചത്തെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം കാരണമാണ്. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ താനും മോന്‍സ് ജോസഫും പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ സിപിഎം ചങ്ങാത്തത്തിന്റെ പേരില്‍ ഭിന്നത ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം