By: Oneindia Malayalam Video Team
Published : April 04, 2017, 05:48

ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് ലിഫ്റ്റ്, ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ആശയത്തിന് നാസയുടെ സമ്മാനം

Subscribe to Oneindia Malayalam

പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സായ് കിരണിന്റെ ചന്ദ്രനിലേക്കുള്ള ലിഫ്റ്റ്. ചന്ദ്രനില്‍ മനുഷ്യവാസം തുടങ്ങാന്‍ ആവശ്യമായ ആശയങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം