By: Oneindia Malayalam Video Team
Published : July 24, 2017, 01:07

‘മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം’ സെന്‍കുമാര്‍ കുടുങ്ങുമോ?

Subscribe to Oneindia Malayalam

മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് ഷബീർ നേരിട്ടെത്തിയാണ് സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം