By: Oneindia Malayalam Video Team
Published : May 11, 2017, 04:57

കോടിയേരിക്കെതിരായ പ്രസംഗം മതപ്രഭാഷകന്‍ മാപ്പുപറഞ്ഞു

Subscribe to Oneindia Malayalam

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദപരാമര്‍ശം നടത്തിയ മതപ്രഭാഷകന്‍ നൗഷാദ് ബാഖവി സമസ്ത പ്രസിഡന്റിനോട് മാപ്പുപറഞ്ഞു. ഇകെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടിലെത്തി നേരില്‍ക്കണ്ടാണ് നൗഷാദ് ബാഖവി ക്ഷമാപം നടത്തിയത്. സമസ്തയുടെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് മുത്തുക്കോയ തങ്ങള്‍ നൗഷാദ് ബാഖവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം