By: Oneindia Malayalam Video Team
Published : December 27, 2016, 11:59

വരണാസി പോലിസ് 'മൊബൈൽ കൊള്ളസംഘം', വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൊള്ള നടത്തികൊണ്ടിരുന്ന മൂവർ സംഘത്തെ വരണാസി പോലിസ് തന്ത്രപരമായി പിടികൂടി. ഇവരിൽ നിന്നും ആധാർകാർഡുകളും നാലായിരം രൂപയും മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം