By: Oneindia Malayalam Video Team
Published : March 20, 2017, 04:54

മിഷേലിന്റെ ഫോണും ബാഗും എവിടെ?

Subscribe to Oneindia Malayalam

മിഷേലിന്റെ ഫോണിനും ബാഗിനുമായി ഗോശ്രീ പാലത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. മിഷേലിന്റെ മരണകാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം