By: Oneindia Malayalam Video Team
Published : February 23, 2017, 05:04

കട്ടില്‍, ടേബിള്‍ ഫാന്‍ ശശികലയുടെ പുതിയ ലിസ്റ്റ്

Subscribe to Oneindia Malayalam

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണമെന്ന് ശശികല ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെത്തയോടുകൂടി കട്ടില്‍, ടേബിള്‍ ഫാന്‍ എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം