By: Oneindia Malayalam Video Team
Published : May 27, 2017, 12:54

മലയാളികളെ കണ്ണീരിലാഴ്ത്തി ബീഫ് നിരോധനം

Subscribe to Oneindia Malayalam

കേരളത്തെയും കശാപ്പ് നിരോധനം കാര്യമായി ബാധിക്കും. മൃഗസംരക്ഷണമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ 12.39 ലക്ഷം കന്നുകാലികളെയാണ് 2015-16 കാലഘട്ടത്തില്‍ കേരളത്തില്‍ കശാപ്പുചെയ്തത്. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ബിഹാറിനെയാണ് കേരളം ബഹുദൂരം പിന്നിലാക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം