By: Oneindia Malayalam Video Team
Published : August 05, 2017, 04:14

'ഇനി ഒരു തുള്ളി ചോര വീഴരുത്'

Subscribe to Oneindia Malayalam

അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കും. പയ്യന്നൂരിലും തലശേരിയിലും പ്രാദേശിക ഉഭയകക്ഷി യോഗം ചേരും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം