By: Oneindia Malayalam Video Team
Published : April 14, 2017, 11:48

'സിപിഎം കയ്യേറ്റ മാഫിയക്കൊപ്പം'

Subscribe to Oneindia Malayalam

മൂന്നാര്‍ തേയിലത്തൊഴിലാളികളുടെ സമരത്തിന് നേതൃത്വം വഹിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി സിപിഎമ്മില്‍ നിന്നും സിഐടിയുവില്‍ നിന്നും രാജിവെച്ചു. തോട്ടം തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും മൂന്നാറിലെ കയ്യേറ്റക്കാരെയും റിസോര്‍ട്ട് മാഫിയയെയും പാര്‍ട്ടി സഹായിക്കുകയാണെന്നും ഗോമതി വ്യക്തമാക്കി. തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. ഇതിനാലാണ് തന്റെ സംഘടനയായ പെമ്പിളൈ ഒരുമൈയിലേക്ക് തിരികെ പോകുന്നതെന്നും ഗോമതി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം