By: Oneindia Malayalam Video Team
Published : April 13, 2017, 06:12

'കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല'

Subscribe to Oneindia Malayalam

മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. റവന്യൂ മന്ത്രിക്കെതിരെ എം എം മണിയുടെ വിമര്‍ശനത്തിനെതിരായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നിലനില്‍ക്കുന്നതെന്ന് എം എം മണി ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം