By: Oneindia Malayalam Video Team
Published : April 12, 2017, 04:03

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടറെ സിപിഎം നേതാക്കള്‍ തടഞ്ഞു

Subscribe to Oneindia Malayalam


കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഐഎം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സബ് കളക്ടര്‍ സ്ഥലത്തെത്തിയത്. ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സിപിഐഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം