By: Oneindia Malayalam Video Team
Published : March 15, 2017, 05:52

'താനൂരില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം'

Subscribe to Oneindia Malayalam

മലപ്പുറം താനൂരില്‍ സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎം ശ്രമമെന്ന് ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം