By: Oneindia Malayalam Video Team
Published : June 29, 2017, 11:36

ഓസ്‌ട്രേലിയക്കും 'സിംബാവെ'യുടെ വിധി! ഓസിസ് ക്രിക്കറ്റ് അവസാനിക്കുന്നു?

Subscribe to Oneindia Malayalam

ഈ മാസം മുപ്പതിനകം പുതിയ കരാറില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഒപ്പ് വെക്കണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്ത്യശാസനം. എന്നാല്‍ ബോര്‍ഡിന്‍റെ മുന്നറിയിപ്പുകളെല്ലാം തള്ളിയിരിക്കുകയാണ് ഇരുന്നൂറിലേറെ അംഗങ്ങളുളള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം