By: Oneindia Malayalam Video Team
Published : January 04, 2017, 05:11

മൃഗങ്ങളോട് എന്തിനീ ക്രൂരത?

Subscribe to Oneindia Malayalam

ജീവിത സാഹചര്യവും സാങ്കേതികതയുമെല്ലാം പുരോഗമിക്കും തോറും മനുഷ്യന്റെ ക്രൂരത കൂടിക്കൂടി വരുകയാണ്. മൃഗങ്ങളും ഈ ലോകത്തിന്റെ ഭാഗമാണെന്ന് പലപ്പോഴും മനുഷ്യന്‍ മറന്നു പോകുന്നു. നായകളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരത ഈ വീഡിയോയില്‍ കാണാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം