By: Oneindia Malayalam Video Team
Published : June 19, 2017, 10:38

ഇന്ത്യ തകര്‍ന്നടിഞ്ഞു. പാകിസ്താന്‍ കപ്പുയര്‍ത്തി

Subscribe to Oneindia Malayalam

ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അത് ഒന്നാകെ തകര്‍ന്ന് തരിപ്പണമായി. അതും ചിരവൈരകളായ പാകിസ്താന് മുന്നില്‍. ബാറ്റിംഗിലും ബൌളിംഗിലും പേരുകേട്ട ടീം ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് കീഴടങ്ങിയത്. 180 റണ്‍സിന്‍റെ ആധികാരിക ജയത്തോടെ പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം