By: Oneindia Malayalam Video Team
Published : March 17, 2017, 04:41

ഉന്നതജാതിക്കാരന് നേരെ ചായമെറിഞ്ഞു ദലിതനെ തല്ലിക്കൊന്നു

Subscribe to Oneindia Malayalam


ഹോളി ആഘോഷത്തിനിടെ മേല്‍ജാതിക്കാരന് നേരെ ചായമെറിഞ്ഞ ദലിതനെ പൊലീസ് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ കൊഡെര്‍മ ജില്ലയിലാണ് സംഭവം. പ്രദീപ് ചൗധരി എന്നയാളാണ് കൊല്ലപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം