By: Oneindia Malayalam Video Team
Published : April 13, 2017, 11:34

കണ്ടുനിന്ന എല്ലാവരും മണ്ടന്‍മാരോ! വാര്‍ണര്‍ സ്‌ട്രൈക് ചെയ്തു

Subscribe to Oneindia Malayalam

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബദും തമ്മിലുള്ള മത്സരത്തിനിടെ അബദ്ധം. ശിഖര്‍ ധവാന് പകരം ഡേവിഡ് വാര്‍ണര്‍ ഏഴാം ഓവറിലെ ആദ്യത്തെ പന്തില്‍ ബാറ്റു ചെയ്തതാണ് അബദ്ധമായത്. ബുംറ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്നത് വാര്‍ണറായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം