By: Oneindia Malayalam Video Team
Published : May 24, 2017, 11:17

കേരളത്തിലെ ഡേ-കെയറുകള്‍ സുരക്ഷിതമോ?

Subscribe to Oneindia Malayalam

കൊച്ചി പാലാരിവട്ടത്തെ ഡേ കെയറില്‍ പിഞ്ചുകുഞ്ഞിന് മര്‍ദനമേറ്റ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം