By: Oneindia Malayalam Video Team
Published : July 06, 2017, 12:05

'ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണി'

Subscribe to Oneindia Malayalam

14 പന്തിൽ 54 റൺസ്. കളിയും തോറ്റു - കളിക്ക് ശേഷം എം എസ് ധോണിയുടെ കണ്ണ് നിറഞ്ഞുപോയതിൽ വലിയ അത്ഭുതമൊന്നും ഇല്ല. കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയടിച്ച ധോണിയെ വിമർശകർ തുഴയനെന്ന് വിളിച്ച് കളിയാക്കി. ബെസ്റ്റ് ഫിനിഷറാണെങ്കിലും ഇതിന് മുമ്പും ധോണിക്ക് തുഴച്ചിൽകാരനെന്ന പേരും തോണി എന്ന കളിയാക്കലും കിട്ടിയിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം