By: Oneindia Malayalam Video Team
Published : May 11, 2017, 03:47

പുറത്തായവരുടെ കളിയില്‍ ജയിച്ച് ഡല്‍ഹി

Subscribe to Oneindia Malayalam

ഗുജറാത്തിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് രണ്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നേടിയ 195 റണ്‍സ്, രണ്ട് പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി മറികടന്നു. 57 പന്തില്‍ 96 റണ്‍സെടുത്ത മലയാളി താരം ശ്രേയസ് അയ്യരാണ് വിജയശില്‍പ്പി. 10 റണ്‍സെടുത്ത സഞ്ജു സാംസണും, 4 റണ്‍സെടുത്ത റിഷഭ് പന്തും നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 39 പന്തില്‍ 69 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് ആണ് 195ലെത്തിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം